English Meaning of മക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മക്കം is as below...

മക്കം : makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂര്‍ഖന്‍
mūrkhaǹ S. (മൂര്‍ഛ). 1. Blockhead, rude, vicious PT. = മൂഢന്‍. 2. M. = മുറുക്കന്‍ a poisonous snake മൂ'നെ തിന്നുന്ന നാടു prov. (often മു'ന്‍ പാന്പു as ഉള്‍പ്പെട്ട മുള്ളും മു'ന്‍ പാന്പും എ പ്പേര്‍പ്പെട്ടവയും doc). Kinds: എട്ടടിമൂ., എഴു ത്താണി —, കാട്ടു — Boa, കൈതമൂ. hedge-snake പുല്ലാഞ്ഞിമൂ. etc. മൂര്‍ഖത, — ത്വം S. stupidity, obstinacy. മൂര്‍ഖപുരം (doc.) a snake's abode (2). മൂര്‍ഖമതി vicious മൂ. യായ കൈകേയി AR.
മറ
mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.
മൌര്‍ഖ്യം
maurkhyam S. = മൂര്‍ഖത Stupidity, barbarous state of mind മൌ. കളഞ്ഞു ഭജിക്ക AR.
മസൃണം
mas/?/ṇam S. Smooth, soft, unctuous മസൃണരുചി Nal.
മേഷം
mēšam S. (= മേടം). A ram, Aries. മേഷത്തൂര്‍ ബ്രാഹ്മണന്‍. മേഷത്തടികള്‍, മേഷ ത്തോണടികള്‍ N. pr. a deified sage, born to Vararuči of a Par̀ayi KN. മേഷ B. a hindrance, trouble; B. Palg. flaw. മേയ്യ 860.
മങ്ങുക
maṇṇuγa T. M. (from മഴു, മാഴ് Te. Tu. C. maṇku, see under മങ്ക). To grow dim, wan, pale സൂര്യനും മങ്ങിനാന്‍ KR. മങ്ങിക്ക ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങള്‍ മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാല്‍ CG. obscured, confused. മങ്ങാതേ with undiminished brightness. മ. ഉള്ള സുവര്‍ണ്ണങ്ങള്‍ Mud. fine gold coins. മങ്ങാതേ നിന്നു പോര്‍ ചെയ്യും Mud. = തളരാതേ. — മ ങ്ങാത പുത്രര്‍ Bhr. excellent, splendid boys. മങ്ങിക്ക rather freq. than CV. ദൃഷ്ടികള്‍ മങ്ങി ച്ചതു കണ്ടു Bhg 6. മങ്ങിതം No. (So. മങ്ങല്‍ VN.). 1. dimness, fainting light, cloudy sky, also മങ്ങതം, മ ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം), loc. 2. aM. മങ്കിതം purulent matter. മരി യായ്കില്‍ മങ്കിതവും ചോരയും നീരും വരും, നീരും മ'വും ഒഴുകി ഇരിക്കില്‍, മ'വും ചുക്കി ലവും രത്തവും ഉണ്ടാകില്‍ MM. മങ്ങ് Palg. a kind of tares growing in rice-fields (ചേററുകണ്ടം) when not under water.
മുരം
muram 5. (= മുറുമുറ, മുഴ). Roughness, rugged nature? മു. കൊള്‍ വിദ്യാധരര്‍, മു. മുഴങ്കഴല്‍, മു. കിളര്‍ കപികള്‍കോന്‍ RC. — മുന്നൂറു മുരന്തീയ രും, മുരങ്കള large & strong (song); No. മുരം നടത്തം, (— ക്കാരന്‍) quick & much, so with കളി, ചിരി, കരച്ചല്‍ പേടി = വളരേ. മുരത്തകാള a huge bullock. മുരങ്കല്ലു very strong ground. മുരങ്കളവു a daring lie; cock & bull-story. മുരങ്കള്ളന്‍ a thorough thief. മുരന്നെല്ലിക്ക = മുതുനെല്ലിക്ക prov. മുരം വിടക്കു very bad, worse. മുരം ശാഠ്യം intense obstinacy. മുരാള്‍? (എത്രയും മുറാള്‍ Arb. very stupid) read മുട്ടാള്‍?
മകരം
maγaram S. 1. A marine monster, horned shark? 2. a sign of the zodiac (മ. വന്നാല്‍ മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താന്‍ (hon.). 3. the 10th month (Jan. Febr.) കന്നി വിളയും മകരവിളയും TR. the crop of January. Soമകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള നെല്ലു മൂന്നു പോയി; മകരഞ്ഞാററില്‍ (doc.); മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ ണ്ടും മര്യാദ ആകുന്നു MR. മകരകേതനന്‍ S. = കാമന്‍ & മകരദ്ധ്വജന്‍. മകരക്കുഴ a kind of earring ഇരിഭാഗം ചുമ ലില്‍ അടിഞ്ഞൊരു മ. KumK.; the same appears to be മകരക്കുഴലിണ CC. Anj. (fish shaped?). മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ ഹരിചന്ദനം ChVr. പൂമ'മാം മഞ്ഞുനീര്‍ CG. മകരാക്ഷന്‍ S. blue eyed or large eyed? മകര നെടുന്തടങ്കണ്ണി, മകരമൈക്കണ്‍ തങ്ങും നി ശാചരന്‍ RC. — a Rākšasaǹ AR. മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ യ മകരി AR.
മര്‍ജ്ജന്‍
E. margin മ'നില്‍ ചേര്‍ത്തു.
മഞ്ഞള്‍
mańńaḷ (T. Tu. mańǰaḷ). 1. Indian saffron, Curcuma longa, turmeric GP 76. also കൊച്ചിമ.; (വറട്ടുമഞ്ഞള്‍ dried). 2. yellow dye മ. പിഴിഞ്ഞതോ CG. — Kinds: കസ്തൂരിമ. Cure. Zerumbet, കുപ്പമ. Bixa orellana (from America) GP., മരമ. Curcuma xanthorrhiza GP. specific for eye-diseases (മരമ'ളിന്‍റെ വെള്ളം), വാടാമ etc. മഞ്ഞളിക്ക to turn yellow നേത്രം മ'ച്ചു വരിക Nid. പിത്തം മ'ച്ചുള്ല നീര്‍ VCh. water vomited. ശരീരം മ'ച്ചിരിക്ക = പീതത Asht.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Jallianwala Bagh
Unknown
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Thandangal
Panjangam Pusthakasala
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Random Fonts
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 4261
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 8473
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 7112
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 8771
ML Dot Bangla Font
ML Dot
Download
View Count : 9347

close
Please like, if you love this website