English Meaning of മകരീവ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മകരീവ് is as below...

മകരീവ് : Ar. maghrīb, Sunset; evening prayer,Nā/?/iγa after അസ്സര്‍. — com. മഹരിബ്.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മച്ചുനന്‍
maččunaǹ T. M. (T. maittunan, C. meiduna, Te. mar̀andi). The son of an uncle (mother's brother) or of father's sister മച്ചി നന്‍ Pay., മച്ചൂനന്‍ vu. മച്ചുനന്‍പണം bridegroom's fee to the cousin of the bride. മച്ചൂനബന്ധം മരിച്ചാലും മറക്കുകയില്ല prov. first cousinship. മച്ചൂനിച്ചി daughter of mother's brother or father's sister, regarded as the proper bride for her cousin.
മെതി
meδi (T. മി, C. Te. med & meṭ, Tdbh. of മൃദ്). 1. Treading on; treading out grain കൊയ്ത്തും മിതിയും V1. 2. = മെതിമരം f. i. a threshing machine, മെതിയും മുക്കാലിക്കാലും വലിച്ചു MR. (parts of ഏത്തം). മെതിക്ക 1. To tread as loam, trample. — CV. പാഷാണം മെതിപ്പിച്ചു Sk. 2. to thrash നെ ല്ലു മെതിച്ചതും മെതിക്കാത്തതും MR. — CV. ൧൦൦൦ കററ മെതിപ്പിച്ചു മണിയാക്കി MR. 3. = മെ തിയുക to be assuaged, ദീനം മെതിച്ചു കാണു ന്നു vu. = ശമിച്ചു. മെതിക്കല്ലു V1. a door-lintel. മെതിമരം the step-board near or over a well, treadle of a weaver's loom etc. മെതിയം 1. a plank over the door (see മതിയം). 2. pieces of wood by which oars are kept in their places V1. മെതിയടി wooden shoes as worn by Brahmans & devotees KU. നല്ല മെ. തൊട്ടു പദങ്ങളില്‍ KR. — സൂചിമെ. slippers with nails or needles in them for austerities' sake. മെതിയാല V1. a kind of mortar. മെതിയുക (= മൃദുവാക?). To be bruised പാ തി മെതിഞ്ഞൊരു താംബൂലം തന്നുടെ വായ്കൊ ണ്ടു നല്കി CG. തേങ്ങ അരെച്ചിട്ടു മെതിഞ്ഞില്ല No. bruised but not sufficiently ground.
മമ
mama S. Mine, to me (po.). മമത 1. selfishness, rather മമത്വം q. v. 2. love, friendship താതനെക്കുറിച്ചെനി ക്കൊരു മ. ഇല്ല Mud. നാം തമ്മില്‍ പെരു ത്ത മ. ആയി jud. നമുക്കു ബഹു മ'ക്കാരനാ കുന്നു Arb. — (മ. വെച്ചു dissimulated? V1.). abstr. N. ‍മമത്വം 1. the feeling 'it is mine', pride etc. തന്നുണ്ണി എന്നുളള മമത്വമോഹാദ ന്യപ്രകാരങ്ങള്‍ മറന്നിരുന്നാള്‍ CC. നമ്മില്‍ മ. അധികം ഉണ്ടു Bhg. (opp. സമത്വം). 2. affection for one's own എന്നില്‍ നിനക്കു മ. ഉണ്ടെങ്കില്‍, ജാതിമ'വും മിത്രബന്ധുത്വ വും KR. കാര്യാര്‍ത്ഥമുളള മ'ങ്ങള്‍ കാര്യം കഴി ഞ്ഞാല്‍ ക്ഷണംകൊണ്ടു വിട്ടുപോം Bhg. interested friendship. In Bhr. opp. സമത്വം.
മണ്ഡൂകം
maṇḍ/?/ūγam S. A frog മ'കവേഷേ ണ പുക്കു PatR. മ'കവേലയെ പൂണ്ടു നിന്നാന്‍ CG. — f. മണ്ഡൂകി. മണ്ണ No. = വണ്ണ q. v. The calf of the leg നടു വേ മണ്ണക്കാല്‍മേല്‍ a. med. മണ്ണാന്‍, see വണ്ണാന്‍ A washerman, spider.
മഞ്ജൂ
mańǰu S.(Te. mańči fine, good). Beautiful മഞ്ജൂതരം ഏവം ഉര ചെയ്തു ChVr. — Compar. മഞ്ജുഗീതം Bhg. മഞ്ജുളം S. pretty, chiefly of speech മഞ്ജുള വാക്കു Bhr. — വാണി Bhg.
മണ്ഡനം
maṇḍ/?/anam S. 1. Dressing, decorating കന്യകാ തന്നുടെ മ. ചെയ്വാന്‍ CG. (for marriage). 2. jewels മ. ഒക്ക നുറുക്കി AR. മണ്ഡനനിരകള്‍ Bhr. gifts of trinkets. പൂവാ ടയാലുംനല്ല മ'ങ്ങള്‍കൊണ്ടും, കനവിയ മണ്ട നങ്ങള്‍ അലങ്കരിത്താര്‍ RC.
മേഴി
mē/?/i T. aM. (C. mēḍi, mēḷi). The plough-tail V1.
മാറു
mār̀ụ 5. (മറു). 1. A change മാറുമാറസ്ത്രം ചൊരിഞ്ഞു നടക്ക Nal. again & again. 2. old മാര്‍വ്വു T. the chest മണങ്കിളര്‍ തുടം ഇണങ്ങും മണിമാര്‍വ്വില്‍ പൂണ്ടു RC. മാര്‍വ്വത്ത് ഒന്പതു മര്‍മ്മം MM. മാറു മറെപ്പാന്‍ തുണി, മാറില്‍ മറ ഇല്ല സ്ത്രീകള്‍ക്കു Anach. മാറെഴുതിയ പൊന്‍ nuptial ornament of Māpḷichis. അമ്മാറു കണ്ടാല്‍ CG. (of K/?/šṇa). മാറത്തടിച്ചു Mud., മാറത്ത് അലെക്ക TP. to beat the breast, mourn. 3. the measure of a man with extended arms (across the chest), a fathom മാ. വെച്ചിട്ടളന്നു, മാ. വെച്ചു വെള്ളം വലിക്ക TP. ഒരു മാ. നീളമുള്ള വേലിത്തണ്ടു etc. മാ. പിരിക്ക (No. fisher-men) to twist 3 — 6 strands (6 — 12! long) together. മാറടപ്പു asthma. മാറടിപ്പു 1. beating the chest. 2. contention So. മാറളവു (3) a fathom. മാറാടുക So. T. to derange, invert; animals to copulate B. മാറാട്ടം 1. deranging, trick. ഉരുപ്പടി മാ. ചെയ്യു ന്നവര്‍ VyM. counterfeit. പേരുമാ. change of name. ജന്മിമാ. dispute about lands. 2. copulation of animals. മാറാപ്പു (T. a belt fastened round a porter's chest), a bundle, load തലമാ., തോള്‍മാ. etc. മാ. കാരും Nal. hawkers. അവനെ പിടിച്ചു മാ'പ്പായി കെട്ടി VetC. മാ'പ്പാക്ക to embale. മാ. കെട്ടുക to set out on a journey. ൧൧ മാ'പ്പില്‍ ൧൧൨ കെട്ടുകള്ളപ്പുകയില TR. മാ റാപ്പഴിച്ചു കാട്ടീടേണം Mud. മാറാം വെക്ക to put into one's place or office. മാറിടം the chest വന്മാ. തന്നിലേ CG. ഏററം വിരിഞ്ഞൊരു മാര്‍വ്വിടം SiPu. മാറിടുക 1. to dispute. 2. to undertake. മാറുതാലി, മാര്‍താലി (2) a strong leathern breast-plate used by I/?/avars when they climb palm-trees, Palg. മാറുപതക്കം, മാര്‍പതക്കം (2) the breast-plate of the Jewish high-priest (Script.). മാറുപാടു So. change, perverseness, confusion. മാറൊത്തകൊങ്ക VilvP. befitting.
മത്താപ്പു
P. mah-tāb (moon-shine). Blue light.
Sponsor Books Adv
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Punarkottu Swaroopam
Panikkar
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 10289
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 19247
Vidya-Bold Bangla Font
Vidya-Bold
Download
View Count : 15897
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 5494
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 19724

close