English Meaning of മകയിരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മകയിരം is as below...

മകയിരം : maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിടല
miḍala (മിടയുക). A screen or wicket, ōlas platted together.
മേസ്തരി
Port. mestre (L. magister). A Maistry, Arb. ആശാരി —, കൂലിമേസ്തിരി etc.
മൌനം
maunam S. (മുനി). Silence, also with വ്രതം as religious exercise SiPu. മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ AR. മൌനഭാവം ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ ങ്ങളും Nal. of a deserted wife. മൌനാനുവാദം S. silent consent മൌ'ത്തോടു Bhr. ഇക്കാര്യത്തിന്നു മൌ. അലം PT. മൌനി S. silent. മൌനീഭൂതന്‍ S. id. (part. Pass. of മൌനീ ഭവിക്ക) മഠത്തില്‍ മൌ'നായിരുന്നു Chintar.
മതം
maδam S. (part. pass. of മന്‍). 1. Meant. ബൂദ്ധമതം Bhg. thought of the wise. 2. an opinion, view (= അഭിപ്രായം). എന്നുടെ മതം കൊണ്ടു പോയി, സ൪വ്വദാ തവമതത്തിന്നു തക്ക വണ്ണം ആം Mud. please yourself; religion, sect ദേമ. God's will. മറുമതക്കാരന്‍ of an other religion. ശൈവമ., വൈഷ്ണവമ. etc. മതത്യാഗം S. apostacy, — മതത്യാഗി pervert. മതപ്പിരട്ടന്‍ a heretic, heresiarch (Christ.). മതഭേദം S. 1. difference of opinion or religion. 2. partiality. 3. a different sect. മതയുദ്ധം religious war. മതശങ്ക (mod.) religious scruples, qualms. മതസ്ഥന്‍ S. holding a view or system. (ഹിന്തു മ., അന്യമ.). മതാചാരം S. the custom of a sect.
മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
മോചകന്‍
mōǰaγaǹ S. (മുച്). A deliverer. മോചനം S. liberating; liberation ജാതുഗൃഹ മോചനവൃത്താന്തം Bhr. പാപ—, ശാപമോ. ചെയ്ക. denV. മോചിക്ക 1. to free, release എന്നെ മോ' ച്ചു വെച്ചു PT. എന്നെ മോ'ച്ചു കൊണ്ടു പാ ലിക്ക Nal. to save. 2. to dismiss മോ. ഇ ല്ലവര്‍ Bhr. കാരുണ്യം നിങ്ങള്‍ മോ'ച്ചിതോ Nal. abandoned. part. മോചിതം = മുക്തം set free. CV. ബന്ധനത്തിങ്കല്‍ നിന്നാശു മോചിപ്പിക്ക Bhg.
മിഴി
mi/?/i (Te. C. mir, miṇ = മിന്‍; T. വിഴി, S. മിഷ). 1. Eyeball, pupil of the eye (vu. കുട്ടി). കനല്‍ മിന്നും മി. കളോടും Bhg. തിരുമി. ചു വന്നു RS. മിഴിയിണ ചാലച്ചൂവപ്പിച്ചു KR. in rage. കരിമീന്‍ എന്നപോലേ മി. കളും, തണ്ടാര്‍ മി.കള്‍ Si Pu. 2. the eye മാരി ചൊരിന്ത നീര്‍മി. യോടു RC. weeping. അംബുജമി. ക ളില്‍ അഞ്ജനം ചേര്‍ത്തു, മി. കളിലകപ്പെടും will be seen Bhr. മി. തുറന്നുനോക്കി Bhg. വഴിയേ കാണുന്പോള്‍ മി. തണുത്തീടും KR. 3. in Cpds. = eyed ചഞ്ചലമിഴിയോടു Mud., മലമിഴിമാര്‍ (or അമല, മല്ല?) CC, വരമിഴിയാള്‍ (or വ ര —) Bhr., വാരിജമിഴിയാള്‍etc. രാജമിഴി q. v. മിഴിക്കോണ്‍ Anj. = കടാക്ഷം, so നിന്തിരുമി ഴിത്തെല്‍ Anj. ബാലവാസന്തസ്ത്രീയുടെ നീലമി ഴിമുന CG. മിഴിപ്പെടുക to look at ഉണര്‍ന്നിട്ടൊരു നോക്കു മി'ടേണ്ടേ Mpl. song. മിഴിക്ക 1. To look up. കണ്‍ മി'ക്കുന്നതിന്‍ മുന്പേ Bhr. in less than a moment. കണ്‍മിഴി ച്ചുകൂടാ രുധിരം കൊണ്ടു AR. 2. to look at അവളുടെ മുഖത്തു നാളെ ഞാന്‍ മി'ക്കുന്നങ്ങനേ KR. without shame. മുഖത്തിങ്കല്‍ മി. (see മ ര്യാദ 3). 3. to cast looks നയനം ഇരിപതി ലും കനല്‍ ചിതറുമാറു മി'ച്ചു AR. എന്നോടോ കണ്ണുമി'ക്കുന്നു prov. to stare; to open the eyes wide, look perplexed as in fever കണ്ണിണ പൊങ്ങിച്ചു വന്പില്‍ മിഴിച്ചു CG. VN. മിഴിവു f.i. മിഴിച്ചാലും അടെച്ചാലും ഇ ല്ലൊരു മി. KumK. (so dazzling the light).
മികുക
miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.
മീനം
mīnam S. (fr. മീന്‍). 1. A fish, also പൈ പെരുത്തീടിന മീനന്‍ CG. 2. Pisces മീനരാ ശി 3. the 12th month മീനമാസം. മീനകേതനന്‍ S., മീന്‍കൊടിയോന്‍ Kāma. മീനമൂല North-east. മീനാക്ഷി S. 1. fish-eyed, a fair woman സ്നേഹ മില്ലാതുളള കൂട്ടം മീ. മാര്‍ SiPu. 2. Kāḷi of Madhura; & N. pr. f.
മുദ്ര
mudra S. 1. A seal, signet കൊത്തിക്ക TR., മു. വെച്ച് ഒപ്പിട്ടു Mud., വസ്തുവകയിന്മേല്‍ കുന്പ ഞ്ഞിയുടെ മു. ഇട്ടു TR. sealed up. 2. a stamp, mark, brand. മു. കൂടാതേ ഓടി ഗമിക്കില്‍ Mud. a passport. മു. ഇടുക, കുത്തുക to impress the marks of Višṇu (ചക്രം, ശംഖു) ഭഗമുദ്ര etc. on shoulder, arms & face. അടയാളമു. വെക്ക VyM. മു. കുത്തുക to stamp a letter. 3. the ear-ring of a Yōgi shoolmaster. പളുങ്കുമുദ്രിക ഇടുക to become a Yōgi by putting on crystal ear-rings V1. മുദ്രക്കടലാസ്സു stamp-paper. മുദ്രക്കാരന്‍, മുദ്രശിപ്പായി TR. a peon with a belt or badge. മുദ്രപ്പറ MR. a stamped measure. മുദ്രവാള്‍ a sword of office. മുദ്രാങ്കിതം S. stamped, sealed. മുദ്രാധാരണം S. bearing a sectarian mark made with a hot iron. മുദ്രാധാരികള്‍ പരദേശത്തുണ്ടു Anach. മുദ്രാരാക്ഷസം S. the poem of Chāṇakya, Mud. മുദ്രാസാധനം jud. a deed on stamp-paper. മുദ്രിക S. a sealing ring അംഗുലീമു. Mud.; sealed paper. മുദ്രിതം S. sealed മുദ്രയാ മു'പത്രം Mud.
Sponsor Books Adv
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Kerala
Chaitany Krshn
Download This Book
Vijayalakshmi
Govindapilla
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 22072
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 9963
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 378044
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 34096
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 15550

close