English Meaning of പോകടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോകടം is as below...

പോകടം : pōγaḍam Tdbh. of ഭോഗം + കടം (C. pogadi, tribute? or fr. പോക?). The rent or tribute due to the Janmi on the tenure of കുടുമനീര്‍, gen. called ദേശപോകടം (ജന്മ ഭോഗം ദേശപോകടം തുടങ്ങിയുളളവ VyM.) f. i. പത്തു തേങ്ങയും ഒരു ചക്കയും കുലയടക്കയും ദേശപോടകനു (പോഷകന്‍?) തട്ടും തയിരും ഇങ്ങനേ ദേശപോകടങ്ങള്‍ എന്നറിക KU.; നി ലം വാങ്ങികൊല്ലമായി സ്വന്തമായി നടന്നു പോകടങ്ങള്‍ കൊടുത്തുവരിക, നികിതി പോ' ങ്ങളും കഴിപ്പാന്‍ MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോതം
pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങള്‍ Bhg. zephyrs. 2. a boat ദുരി താബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.
പൊളിയുക
poḷiyuγa M. T. (Tu. poli). 1. Coverings or roof to break, അട്ടം, (കോട്ടം), ആകാശം പൊ. prov. പാത്രം എന്നോടു പൊളിഞ്ഞതല്ല No.; കൂടിയതു പൊളിയാതേ Mud. തിങ്കള്‍ തന്നു ടല്‍ പാതി പൊളിഞ്ഞിങ്ങു വീണ നേരം CG.; skin to be peeled off കണ്ണിലേപ്പൂ or പടലം പൊളിഞ്ഞുപോം a. med.; പൊളിഞ്ഞു പോക V1. to die flayed, as of smallpox. — met. കടം പൊ ളിഞ്ഞു പോക No. = വീട്ടിപ്പോക. 2. So. to feel hot ചൂടു പൊ. V2. to stifle; to ache B. (= പൊ ളളുക). പൊളിക്ക M. Tu. 1. To break open, as പെ ട്ടിയെ വെട്ടിപ്പൊ., പൂട്ടുപൊ. jud. കത്തു പൊ ളിച്ചു നോക്കി TP.; to unroof ക്ഷേത്രങ്ങളും കൂലകങ്ങളും പൊളിച്ചു TR. (Mohammedan rulers). ആശാരിയുടെ വീടു പൊളിച്ചു ചര ക്കുകള്‍ എടുത്തു കട്ടു കൊണ്ടു പോയി, കുത്തി പ്പൊ. TR. house-breaking. ആരാന്‍റെ ക ണ്ണാടി പൊളിക്കൊല്ല prov. കുശവന്‍ പൊ ളിച്ച കലത്തിന്നു വിലയുണ്ടോ prov.; to peel തോല്‍ പൊ.; തല തച്ചു പൊ. MR. to break one's head. നഖം കൊണ്ടു മാറിടം Bhr.—met. മാര്‍ഗ്ഗം പൊളിക്ക Mpl. to apostatize. 2. to undo പൊളിച്ചു കെട്ടുക to thatch afresh. പൊളിച്ചെഴുതുക to cancel & renew a deed. അവന്‍ മരിച്ച ശേഷം പൊളിച്ചെഴുതേണ്ടുന്ന ഞായം നടത്തുക caus. ജന്മിയോടു പൊളി ച്ചെഴുതിച്ചു MR. VN. പൊളിച്ചല്‍ V1. suffocation with heat. പൊളിച്ചെഴുത്തു renewal of a lease; a new bond; a fee paid to the proprietor on the renewal of a lease. CV. പൊളിപ്പിക്ക to destroy roofs etc. ആല യെ പൊളിക്ക എങ്കിലും പൊ. എങ്കിലും ചെയ്തിട്ടില്ല. TR.;കുടി പൊ. MR.; അടക്കു പൊ. TP.
പാടുക
pāḍuγa T. C. Te. M. (പാണ്‍ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണര്‍ത്തുക = പളളി ഉണ. q. v.; കണ്ണന്‍റെ കീര്‍ത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാന്‍ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound. VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാര്‍ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരന്‍ ഒരു വന്‍ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10. പാട്ടുകാരന്‍ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാര്‍). പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമന്‍ദേവന്‍ BR. CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.
പെരോല്‍
perōl (പേരുവല്‍ = പെരുകല്‍?) in പെ. വിത്തു Mixed seed, കൂട്ടുവിത്തു as വിത്തു പേരോലായി പോയി (loc.). പെറാച്ചി & — രാ — No. A small river-fish.
പേദ്യം
pēd/?/yam (Tdbh. of ഭേ — ) Maltreatment, slight tortures employed to extort confession etc.
പരുഷം
parušam S. (പരുസ്സ് a knot). Knotty; rough, rugged, esp. harsh words പോരും പ. പറഞ്ഞതു Bhr., പോരും ഇനി പ' ങ്ങള്‍ പറഞ്ഞ തു Mud.; also of tragic speeches, that leave a deep impression.
പട്ടന്‍
paṭṭaǹ Tdbh., ഭട്ടന്‍, A class of foreign Brahmans, often traders, of old used as inviolable messengers, spies, etc. with പശ്ചിമശിഖ, hence less respected & object of many proverbs, f.i. ഊട്ടു കേട്ട പട്ടര്‍, പട്ടര്‍ തൊട്ട പെണ്ണു etc.; ഒരു കള്ളപ്പട്ടരെ അയച്ചു TR. a spy of Brahman. ഒരു പട്ടരശ്ശന്‍ (hon.) jud.; pl. പട്ടന്മാര്‍. Kinds: കടുപ്പട്ടര്‍ (lowered for eating the fish കടു?) a Sūdra-like class, living by science, & as carriers, embalers, etc. — കുട്ടിപ്പട്ടര്‍ Brahmans attending on Rājas. — ചോഴിയപ്പ. or ആര്യപ്പ. (with forelock) ranking with Kšatriyas, also മുക്കാണിയര്‍. — നാട്ടു പ. children of a foreign Br. from a Nambūri wife. Anach. ദേശികര്‍, വടമര്‍. പട്ടച്ചോമാതിരി see under പട്ടം. പട്ടത്തിരി (& ഭ.) the highest class of Nambūis, very learned, അന്തര്‍ജ്ജനത്തെ വിധിച്ചു പുറ ത്താക്കിയപ. TR. as judge of caste questions; vu. പട്ടേരി, as പൊട്ടന്‍ പറഞ്ഞതേ പട്ടേ രിയും വിധിക്കും prov. പട്ടമന KU. a Brahman house.
പട്ടിക
paṭṭiγa 5. S. ( = പത്രിക, fr. പട്ടം); 1. A band, ligature. സൂത്രപ. a metal clasp; esp. a lath, shingle (of wood, വാരി of bamboo); പ. തറെക്ക. 2. a list മുതല്‍വിവരം പട്ടിക MR.; ജമാപന്തിപ്പ. TR. any catalogue, indenture, voucher, etc. കാര്യസ്ഥന്മാരുടെ മാസപ്പടിപ്പ., സാദില്‍വാരപ്പ. etc. നാട്ടുപ. a map. പട്ടികയാണി a nail for laths. പട്ടികയോടു flat tiles.
പൂച്ചി
pūčči 1. vu. Fart. (S. പൂതി?, Tu. pūke, C. purugu.) പൂച്ചിയും വളിയും No. 2. T. = പുഴു any insect. പൂച്ചിയും ചാതിയും Palg. (പൂ): പൂച്ചട്ടി a flower-pot. പൂ ചാര്‍ത്തുക to use flowers for decoration ൦രം ശനു പൂ'ര്‍ത്തും പൂമരങ്ങള്‍ Anj. പൂച്ചുട്ടി V1. a peculiar mark or ornament on the crown of the head. 2. a little fish (see foll.). പൂച്ചൂടി = prec.; കടല്‍പ്പൂ. MC. a cod.
പാണ്ടി
pāṇḍi T. M. 1. (see prec). A cow of various colours. 2. the southern Tami/?/ country പാണ്ഡിമണ്ഡലം 'Pandionis regio' with the capital Madura. 3. a Tami/?/ man (in Cochin) & whatever comes from SE. as പാണ്ടി പ്പൊന്‍ കടുക്കന്‍, പാണ്ടിത്തളിക etc. 4. a raft ഗുണങ്ങളെകൊണ്ടും മരങ്ങളെകൊണ്ടും പാ. ചമെച്ചു (യമുനയെ) കടക്ക KR. = സംഘാടം. 5. a flying bridge പാ. കെട്ടിക്കടക്ക in Wayanāḍu. 6. പാണ്ടി കുത്തുക (No. കുരുത്തോല കൊണ്ടു നറക്കുണ്ടാക്കി പോളമേല്‍ കുത്തിയാല്‍ പാണ്ടി) to make either a round, square, triangular or hexagon frame of plantain-films sticking lights (കോല്‍തിരി) & placing മലര്‍, തവിടു & ഉണങ്ങലരി on it (for ഉഴിച്ചല്‍ & ബലിക്കുള in witchenaft). 7. the keel of a ship കോള്‍ ഒത്ത പാണ്ടി (in Kappal-pāṭṭ/?/) — met. പാണ്ടിക്കു മഴുവിട്ടു destroyed entirely. (T. പാണ്ടില്‍ is bamboo, bedstead, cart). പാണ്ടിക്കുഴി 1. an ancient sepulohre. 2. the hole which receives the mast. പാണ്ടിചിഹ്നം a privilege of Tāmūri KU. (= പാണ്ടിവാദ്യം). പാണ്ടിപ്പെരുമാള്‍ a ruler mentioned among the kings of ancient Kēraḷa (പാണ്ഡ്യഭൂപാ ലന്‍ S.) KU.; his residence പാണ്ടിപ്പറന്പു. പാണ്ടിയന്‍, (hon. — യാന്‍) a South Tami/?/aǹ. — പാ'ര്‍ Tami/?/ sailors. Pay. പാണ്ടിയാലന്‍ (fr. foll.) the marabou bird MC. പാണ്ടിശാല (see പണ്ടകം) a warehouse, also കുന്പഞ്ഞിപ്പാണ്ടികശാലയില്‍ ബോധിപ്പിപ്പാന്‍ TR. and കൊപ്പരപ്പാണ്ടികശാല MR.
Sponsor Books Adv
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Navalokame Abhivadanam
Unknown
Download This Book
Neelambujam
Nair
Download This Book
Narakaparvam
Arnos Pathiri
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Random Fonts
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8598
FML-Revathi Bangla Font
FML-Revathi
Download
View Count : 51759
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9897
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7957
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8741

close
Please like, if you love this website