English Meaning of പുന്നാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുന്നാടു is as below...

പുന്നാടു : punādu (T. പുനനാടു = ചോഴമണ്ഡ ലം fr. പുനല്‍; or പുന്‍?). N. pr. A country east of Wayanāḍu പു'ട്ടേക്കു കുടി വാങ്ങിപ്പോയി doc. Maisur?പുന്നാടന്‍ its king KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിശിതം
pišiδam S. (പിശ് to carve). Flesh, meat. പിശിപിശിയായ്പോയി f. i. ചോറു No. loc. introduced from T. പിശുപിശു To be moist & sticky, to be viscous = ചോറു അണ്ടിയാ യ്പോയി No.
പൂള്‍
pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&
പിടി
piḍi T. M. C. Te. 1. A grasp, hold. കുങ്കന്‍ പിടിമുതല TP. the alligator that seized K. പിടിയും വലിയുമായി TR. there was some struggle. 2. a closed hand, fist; a handful ഒരു ദിനം ഒരിക്കാല്‍ ഒരു പിടി ഭുജിപ്പാന്‍ ChVr. ഒരോ പി. ച്ചോറു to each. ഒരു പിടി യായ തലമുടി (= പിരി) in one braid. ഒരു പി. യായ്പോയി was emaciated. ഒരു പി. ഇല മുന്പി ലും ഒരു പി. ഇല പിന്നിലും വെച്ചു കെട്ടും (jungle-dwellers). 3. a handle, hilt പിടി ഇ ടുക to fix it on. ൩ാ പൊന്പിടിക്കത്തി ഉണ്ടാ ക്കിച്ചു (for presents), വെള്ളിപ്പിടിവാള്‍, ഒരു തന്പാക്കു പി. പീച്ചാങ്കത്തി TR. 4. memory, seizing with the thought ആഴ്ച (എനിക്കു) പി. ഇല്ല I don't remember the day. എനക്കു പി. യുള്ളേടത്തോളം പറയാം TR. 5. (C. T. = പിട) a female elephant പിടിപ്പാല്‍ മധുരം GP., നിന്നുടെ പിടിക്കാണ്പില്‍ KR. (=പെണ്പുലിഹൃ ദയം); also the female of camels, pigs B. ആന പ്പിടിയും വാള്‍പിടിയും രക്ഷിക്ക TR. coronation formula, to rule the elephants & warriors. 6. a stunted fruit as of cocoanut (കൊഞ്ഞു, പിഞ്ചു), പേടും പിടിയും prov. പിടി എത്തുക to seize, reach പി. ഇളക്കുക to let go (അവനെ MR., തെങ്ങിന്‍ TP., ക ട്ടാരം പി. ഇളക്കി TR.). പിടി കിട്ടുക to seize അവനെ പി'വാന്‍ jud. പ്രതികളെ പി'ട്ടീട്ടില്ല MR.; പി'ട്ടാത്തവന്‍ not brought in as yet. കള്ളന്മാരെ പി'ട്ടി Brhmd. — (4) പിടി കിട്ടിട്ടില്ല I could not make it out. Palg. പിടികൂടുക to seize അവളെ പി'ടി PT. പിടികൂട്ടുക to set at എന്‍റെ നേരേ നായിനെ പി'ട്ടി (calling പിടി Imp.) പിടികെട്ടുക, കൈപ്പി. TP. to engage, provoke to fight പി'ട്ടി Sk. പിടിക്കിഴങ്ങു a certain yam = പൊടി —, നന —. പിടിക്കോള്‍ V1. (or — ല്‍?) a wooden machine for raising water. പിടിച്ചോറു alms പി. ഇട്ടു പോററി TP. പിടിത്താള്‍ പറിക്ക V2. to glean corn = കാ ലായ് 243, താപ്പിടി 444, താള്‍പിടി 448. പിടിപെടുക 1. to be caught, seized. 2. to lay hold of രോഗം പി'ട്ടു മരിച്ചു MC. എനി ക്കു രോഗം പി'ട്ടു & വിപ്രനെ രോഗം പി' ട്ടിതു Si Pu. അരണ്യത്തില്‍ പി'ട്ട വഹ്നി Bhr. കാട്ടുതീ പി. Bhg. അതിനെ പി'ട്ടു വലിച്ചു കൊണ്ടു പോയി PT. മത്സ്യത്തെ പി'ട്ടാന്‍ Mats. 3. to embrace with open arms = പൊത്തിപ്പിടിക്ക. VN. പിടിപാടു, പിടിവാടു 1. seizing, eclipse (astr.) 2. (4) acquaintance, information പേര്‍ പി'ടില്ല vu. 3. an instruction, document, as on appointing a person, lease. പിടി പാട്ടു നിനവു a document given to contractors etc. 4. regard for God in swearing V1. പിടിപ്പതം So. portion given to reapers. പിടിപ്പന്നി (5) a sow. പിടിമണ്ണു (2) a handful of earth, in administering oaths V1. പിടിമാനം power, protection B. പിടിമുളം (2) a cubit measured from the elbow to the end of the closed fist. പിടിമുറുക്കം holding fast. പിടിമോന്ത see മോന്ത. പിടിയാന (5) a female elephant. പിടിവള്ളി a prop, tie. പിടിവഴുതുക, പിടിവിടുക to let go, slip off കുതിര പിടിവിട്ടു. പിടിവാടു, see പിടിപാടു.
പെട്ടി
peṭṭi T. M. Te. (C. peṭṭige, Tu. peṭṭe from Te. പെട്ടു to put, place പിടം S.). 1. A box, trunk .൧൪ പെ. പൊന്‍ ഉണ്ടു TR. full of gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money- box, cloth-chest, തന്‍പെ. കള്‍ നിറക്കേണം VCh. grow rich. കട്ടപ്പെട്ടി No. a mould for adobes, bricks. 2. So. the touch-hole of a gun, also പെട്ടിത്തുള No. പെട്ടിക്കട്ട No. a brick dried in the sun (adobe), opp. ഉരുട്ടുകട്ട 195. പെട്ടിക്കാരന്‍ B. who has charge of a wardrobe. പെട്ടിപ്രമാണങ്ങള്‍ a chest of documents, title-deeds, etc. B.
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
പൂരിക്ക
N. pr. fem.
പംഖാ
H. pankhā. A suspended fan, (fr. പ ക്ഷം 6.) a 'Punkah'.
പാപാമാവു
pāpmāvu S. (പാപ) Misery, sin.
പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പൊരി
pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.
Sponsor Books Adv
Brahmanda Puranam Kilippattu
Unknown
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
The World Of Trees
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 19959
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 114431
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 17782
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 21754
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 8374

close