English Meaning of പാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാരം is as below...

പാരം : , Tdbh. of ഭാരം 1. Weight, esp. of 20 mounds, ൧൦ പാ. മുളകു തൂക്കി TR. 2. adv. heavily, much പാ. ദുഃഖിച്ചു etc.; ഒച്ച പാരമാം Nid. loud coughing. denV. പാരിക്ക 1. to grow heavy, increase പാ രിച്ച പൈദാഹം Bhg., ആശ Bhr.; ദീനം, പനി പാരിച്ചു Nid. പാരിച്ചു പൂരിച്ച ഭാരം CG. the much too heavy weight. പാരിച്ചുറ പ്പിച്ചു made very firm. നാരിക്കു പരിഭവം പാരിക്കും Nal. പാരിച്ചു ദംശിച്ചു bit eagerly. പാരിപ്പിക്ക see under പാരം I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പളപള
paḷapaḷa C. T. M. 1. Cracking, popping. 2. പളപളമിന്നുക = പലപല, പളുങ്ങുക. പളവു പറക V1. to tell news ആയിരം പളകു പേ ചിനതു RC. bravado, bragging (Te. palaku, word in general).
പാരകൂലം
pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR. പാരഗന്‍ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ. പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാന്‍ Bhg. പാരതം & പാരദം S quicksilver, med. പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR. പാരത്രികം S. (പരത്ര) referring to yonder world. പാ'കാര്‍ത്ഥി Bhr. looking for eternal objects. പാരദാരികന്‍ S. an adulterer. പാരദൃക്ക S. = മറുകര കണ്ടവന്‍. പാരപക്ഷ്യം S. partiality, mod. പാരമാര്‍ത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാര്‍ത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely. പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം. പാരന്പര്യം S. 1. = പരന്പര succession, offspring തുര്‍വശുവിന്‍ പാ. യവനന്മാര്‍ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാര്‍ക്കു ചൊല്ലുവാന്‍, കുലപാ. വദി ച്ചു വന്ദികള്‍ KR. genealogy & history of a dynasty. പാരന്പര്യക്കാരന്‍ 1. one who can trace his descent. 2. acquainted with tradition.
പിളക്കുക
piḷukkuγa (T. പിള്ളുക = വിള്ളുക to split). To open (the lips) കോമഴച്ചുണ്ടു പി ളുക്കി നിന്നീടുന്ന ഓമനപ്പൈതല്‍ CG. an infant longing for the breast (or press? പിതുക്കുക).
പോലുക
poluγa T. M. C. Te. (Tu. hōlu &
പുട്ടില്‍
puṭṭil 1. T. Te. C. a basket, (paper- basket, Tell.); M. A thick mat serving as receptacle or covering of the body. നീ കൂട പോ രുകില്‍ ഞങ്ങള്‍ക്കു പു. (or പുട്ടിലം) ഉണ്ടു V1. we are safe. 2. husk, pod, legume = പിട്ടല്‍ (V2. പൊട്ടല്‍) as കിലുക്കാന്പു. 3. ears of corn just before shooting forth, നെല്ലു പൊ ട്ടില്‍പ്രായം a stage of rice growing. 4. തവള പ്പുട്ടില്‍ No. vu. = മിട്ടില്‍. പുട്ടു No. vu. = പിട്ടു.
പയിലുക
payiluγa aM. T. (see പയററു). 1. To learn, നാനാവിധമാന വിദ്യകള്‍ പയി ന്നവന്‍ RC. 2. to speak, മന്നില്‍നിന്നു പൈ ല്വൊരു മുതല്വി RC.
പോക്കു
pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാര്‍ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിന്‍റെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരില്‍ ഏറി Brhmd. കാരണ ന്മാര്‍ പോയ പോ. old ways or customs.
പും
T. M. = പുന്‍, പുതു in പുഞ്ചിരി.
പിടരുക
piḍaruγa So. To be plucked up. No. to burst (= വി —), കുരു പിടര്‍ന്നു പോയി = പൊട്ടി. CV. പിടര്‍ത്തുക to root up; to open a boil.
പാത്രം
pātram S. (പാ to drink) 1. A vessel, cup, vase. പാത്രശുദ്ധി cleanness of vessels, ഏഴുരുപാത്രം No. loc. 7 vessels given to a newly married woman 1 കിണ്ടി, 1 വിളക്കു, l കോളാന്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships, vessels. 2. met. recipient പ്രസാദത്തിന്നുപാ' മായേന്‍ SiPu. I acquired his favour. ദു:ഖത്തി ന്നൊരു പാ'മാക്കിനാര്‍ എന്നേ Bhr.; ധ്യാനത്തി ന്നു പാ'മാരിക്കലും SiPu. to have no inclination for. വിശ്വസിപ്പാനുള്ള പാ. സുദേവന്‍ Nal. a person to be trusted. ധാത്രിയുടെ പാ ലനം അശേഷദുരിതാനാം പാ. ChVr. ruling leads necessarily to all kinds of sin. 3. able, fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും Mud. ചൊല്ലുവാന്‍ ഞാന്‍ പാ'മല്ല Bhr. Also
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Unniyachee Charitham
Narayanapilla
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Martin Loother
Sandigran
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 94797
Aruna Normal Bangla Font
Aruna Normal
Download
View Count : 9427
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 32257
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 29845
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 19862

close
Please like, if you love this website