pāḻ T. M. Tu. C. (Te. pālu fr. പഴുതു) 1. An empty place, void കാററിന്നു ചെല്ലുവാന്‍ പാഴ് ഏതും കൂടാതേ CG.; പാഴററ രോമാളി uninterrupted. 2. desolation, waste പാഴാക്കുക. 3. vain, പാഴിലാക്ക to render useless. പിന്നേ പ്പാഴില്‍ തോല്ക്കല്ല prov. (= പഴുതേ) — adv. also പാഴേ. പാഴന്‍, m., പാഴി f. 1. one good for nothing, wicked, a scamp ധൃഷ്ടയായ്നിന്നുള്ള പാഴി CG. ശൂര്‍പ്പണഖയാം പാഴിയെ Bhr. 2. adj. പാഴന്‍പറന്പായി കിടന്നു പോയാല്‍ TR. left uncultivated. പാഴമ roguery പാ. ഏറും ഇപ്പൈതല്‍, പാഴ നാം ഇന്നിവന്‍ പാ'മെക്കാവതില്ലേതും CG. how stand against the tricks of this rogue. പാഴാപാടു No. (2) desolated state. പാഴാപാടിച്ചി No. a distressed & friendless woman. പാഴിയാരം (പാഴി T. expanse) So. a beggar's, flatterer's, parasite's song or talk; rubbish. പാഴിടി mighty thunder പാ. പൂണമക്കാര്‍മു കില്‍ CG. — പാഴുരല്‍ കമിഴ്ത്തി CG. a big mortar. — പാഴ്ക്കുറുക്കന്‍ CG. etc. പാഴ്ച്ചെലവു useless expenditure. പാഴ്നിലം waste, untilled ground, also പാഴ് ഭൂമി = വെണ്‍നിലം, തരിശു. പാഴ്പണി, പാഴ്വേല useless work. പാഴ്പനി CG. bad fever. പാഴ്പറന്പു a bleak hill പാ. ഏറി നടക്കുന്പോ ലേ CG. പാഴ്പെടുക to be deserted പാ'ട്ടു പോയൊരു ശയ്യ CG. പാഴ്മരം a jungle-tree, common timber പാ'മാ യ്പോക നിങ്ങള്‍ CC. (a curse). പാഴ്മഴത്തൂകിത്തുടങ്ങി CG. heavy rain. പാഴ്വാക്ക് useless talk, പാഴ്വെടി etc.