English Meaning of ത്വകക്ഷീര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ത്വകക്ഷീര is as below...

ത്വകക്ഷീര : 'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താവടി
tāvaḍi (T. invasion, foray താവുക). A feast of Bhagavati (1-10 Mēḍam), during which disorders are winked at by the native authorities.
തന്മാത്രം
tanmātram 1. S. (തല്‍) Only so much. 2. M. by himself, alone. Previous page Next page
തിരുത
tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).
തായി
tāy T. M. C. 1. Mother. മൂലതായി CG. mother Lakshmi, ഉലകിന്നു തായായ്മരുവിന താ രാര്‍മാതു Anj.; also a wet-nurse, താച്ചി; fig. of animals & plants തായും കന്നും പറിക്കാമോ full-grown & unripe fruits. 2. the handle of a spade, hatchet (തള്ള), കൈക്കോട്ടിന്‍ തായി കൊണ്ടു തല്ലു തച്ചു MR. 3. N. pr. fem. തായ്ക്കിഴവി (loc.) a bawd, കൂട്ടിക്കൊടുക്കുന്നവള്‍. തായ്ക്കോട്ട the inside of a fort, king's residence. തായ്പരദേവത (1) f. i. കോലസ്വരൂപത്തിന്‍റെ താ. the patroness of Cōlattiri. തായ്പുര an inner room. തായ്മരം the trunk of a tree before dividing in branches, (= തമ്മരം).
ത്വം
tvam S. Thou. Abl. ത്വല്‍ from thee, thine, as ത്വല്‍കൃപ Bhg. thy mercy, ത്വല്‍ഗ തമാനസന്‍ AR. entirely occupied with thee. — Loc. ത്വയി in thee, ത്വയിവിമുഖന്‍ AR. tired with thee.
താണ്ടുക
tāṇḍuya T. Te. (C. Tu. ദാണ്ടു) 1. v. n. To jump, cross. 2. v. a. to put into another place. v. a. താട്ടുക 1. To get over or through, വെ ള്ളം ഉള്ള സ്ഥലത്തേക്കു പോയി ക്ഷാമകാലം താ ട്ടേണം Arb. 2. to push aside.
തകില്‍
taγil (aT. തവില്‍) Kettle-drum (comp. തകിടം & തകിടി). — നല്‍തകില്‍ KR. തകില്‍ മുരചു KU. ഒററയും തകിലും (= വിശേഷവി രുതു) KU. Previous page Next page
തുലിതം
tuliδam S. (part. of തുല്‍). Compared, equal. പല അസ്ത്രങ്ങളും തു'മോടു പ്രയോഗിച്ചു CrArj. neither side yielding to the other. തുലുക്കന്‍ = തുരുഷ്കന്‍ A Turk or Muhammedan. ഇണങ്ങിയാല്‍ തു. നക്കിക്കൊല്ലും പിണ ങ്ങിയാല്‍ കുത്തിക്കൊല്ലും prov. — ചെന്തുലിക്കന്‍ ചേല CG. prob. Persian red. തുലുക്കാണം B., തുലുക്കുരാജ്യം V2. Turkey.
തോക
tōya aM. T. C. Te. (തൊങ്ങല്‍) What hangs down, the tail, as of a peacock. തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം. തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match-lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്‍റെ സാമാനങ്ങള്‍ TR. തോക്കിന്മേല്‍ക്കുന്തം a bayonet.
തവണ
tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)
Sponsor Books Adv
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Inventions That Changed The World
Unknown
Download This Book
Aarogya Margangal
Ravi Varma
Download This Book
India Charithravalokam
Panikkar
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 7984
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 12794
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 26922
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 28536
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 9843

close