tri S. 3: ത്രിംശല്‍ Thirty. ത്രികാലം the 3 times. ത്രികാലപൂജ the worship at morning, noon & night. — ത്രി'ങ്ങള്‍ the 3 tenses (gram. വ൪ത്തമാനം, ഭ്രതം, ഭാവി). ത്രികോണം triangle = മുക്കോണം. ത്രകോല്പകൊന്ന Nid. GP 76. Convolvulus Turpethum (S. ത്രിവൃതാ); see പകുന്ന. ത്രിഗുണം 1. the 3 qualities whatever has them, ത്രി'മായതു Anj. all creation 2. three times as much തേരില്‍ ത്രി. അശ്വം Brhmd. ത്രിണതം, (നതം) bent in 3 places ത്രി'മാം ധനു, ത്രി. വില്ലും, also ത്രിണതയെ രാമന്‍ കുലെ ക്കും KR. the bow; തൃണപുലം id. Brhmd 66. ത്രിതീയ, better തൃതീയ the 3rd day. ത്രിദശന്മാര്‍ the 33 Gods of the Vēdas. ത്രി'ദശാ ലയം പ്രാപിച്ചു Bhr. heaveu — ത്രി'നായ കന്‍ Indra — ത്രി'കുലേശ്വരന്‍ AR. (is said to be Rāma). — ത്രിദശതരു VetC. = ദേവ —. ത്രിദിവം heaven — ത്രിദിവേശ്വരന്‍ Indra. ത്രിദോഷങ്ങള്‍ the 3 causes of disease, Nid. — ത്രിദോഷപ്പനി V1. a malignant fever — ത്രി ദോഷജ്വരം (= സ൪ന്നിപാതം) — ത്രിദോഷ ത്താലുള്ള വ്യാധി എല്ലാം ഇളെക്കും a. med. ത്രിപഥം the 3 ways or worlds — ത്രിപഥഗാ (Ganga) കടപ്പതിന്നായി KR. ത്രിപുടീ triangular, (as Cardamom), ജ്ഞാനോദ യാല്‍ ത്രി. നശിപ്പതു KeiN. ത്രിപുരം three forts which Siva destroyed; hence ത്രിപുരാന്തകന്‍ Bhg. ത്രിഫല (MM. തി൪പലയും എള്ളും) the 3 med. fruits കടുക്ക, നെല്ലിക്ക, താന്നിക്ക; തി൪പ ലാതി = ത്രിഫലാദി എണ്ണ med. ത്രിഫലേടെ കഷായം Nid. ത്രിഭുജാക്ഷേത്രം = ത്രൃശും Gan. ത്രിമൂ൪ത്തി having 3 forms; the 3 modern Goda of Hinduism ത്രി. മുന്പയുള്ള ദേവകള്‍ VetC. ത്രിരാത്രം SiPu. three days & nights. ത്രിലിംഗം having 3 genders, (as the S. adjectives). 2. =Telugu. Previous page Next page