English Meaning of തീരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീരുക is as below...

തീരുക : tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved.അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീര്‍ത്തു). Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുകില്‍
tuγil T.M. (തൊകു) 1. Cloth, dress, തു ടെക്കണിന്ത ചാരുരൂയവൊണ്‍തുകില്‍; പാര്‍ത്തൊ ഴിന്തത് എന്‍തുകിലോ RC.; തു. അഴിക്ക Bhr. — പുലിത്തുകില്‍ Siva's tiger-skin (see തുകല്‍). 2. = തുയില്‍ sleep, പാലാഴിയില്‍ തു. കൊള്ളുന്ന ദേവന്‍ Bhr. (rare).
തഞ്ചി
tańǰi (Tu. M.) = സഞ്ചി A bag, purse Palg., V2.
തമ്മാന്‍
tammāǹ The large sail of native vessels, ത'ന്‍റെ കുട്ടി the rope that fastens it to the stern of the vessel.
തൊപ്പ
toppa (C. തുപ്പടം) Wool, animal's hair. — പന്നിത്തൊപ്പ bristles V1. തൊപ്പല്‍ (C. small leaves), feathers. II.
തീരുക
tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved. — അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീര്‍ത്തു). Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത Previous page Next page
തതം
taδam S. (തന്‍) Stretched, wide തരച്ചൊ ല്ലാള്‍ RC. a fine speaker, or far famed. കുങ്കുമച്ചാ റണിന്ത തതച്ചൊല്ലേ RC. Sīta! തതി S. a line, row, mass, തുരഗതതി Mud.; ശ രതതി തറെച്ചു KR.; വളര്‍ന്നുള്ള ശ്വാസതതി കള്‍ KR. of one dying.
തങ്കു
P.taṇg (C. Tu. ടംഗു & ത.) Girth of a horse. തങ്കെയം No. vu. = സങ്കേതം. തങ്കേതം = സ. f. i. തളിയും തങ്കേതവും KU.
താളി
tāḷi T. M. (താള്‍) 1. A creeper, the leaves of which are used in cleansing the head before bathing or in washing off the oil rubbed on the body, താ'യും തേച്ചു തല ഒലുന്പി, താ'ത്തരി തട്ടി TP. esp. ഏച്ചില്‍ത്താ. 2. നാലു താളി or 4 തോല്‍ plants used as signs of an interdict, തിരു മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില etc. 3. S.( താലം, താലി) Corypha umbraculifera (C. താളെ, Te. താഡു). Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Convolvulus striatus (ഏ. നീരും പഴന്താളിയും a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി Rhynchoglossum obliq., കുറവന്താ., കൈത്താ. (see കൈതത്താളി), ചെറുതാ. Convolvulus gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ. Convolvulus maximus (GP 65. തിരുതാളികള്‍ രണ്ടും, prh. with വെന്തിരുതാളി a white-blossomed variety), തിരുമുടിത്താ. (see above 2. a Convolv.), തേവതാ. & ദേവതാ. Andropogon serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.), ത്രിപന്തിത്താ. a three-ribbed Convolvulus-leaf, നറുന്താ. GP 65., നൂലിത്താ. Antidesma alexiteria, നെല്ലിത്താ. Aeschynomene Ind., പണി ത്താ. (serves to rub cows with), പാടത്താ. GP 65., പൂത്താ. (= ആന്പല്‍), പെരുന്താ., വട്ട ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെണ്‍തി രുതാ. Ipomœa setosa, വേരില്ലാത്താളി (= ത ലനീളി). Hence: താളിപ്പന (3) the Talipot tree, താളിയോ ല its leaf. താളിപ്പുല്ലു Tradescantia malab. or Commelina nudiflora. താളിമാതളം (S. ദാസിമം) pomegranate GP 67., a. med., താ. ഏഴിലന്പാലയും KR. (mod. ഉറു മാന്പഴം).
തോടു
tôḍu 1. M. Tu. (T. Tu. C. തോടു = തോണ്ടു ക) A water-course, natural artificial. തോടും Previous page Next page
തരുണം
taruṇam S. Young, fresh, tender ത രുണന്‍ ഒരു നരതിലകന്‍ Nal. — fem. കിളി ത്തരുണി Mud. = കിളിപ്പൈതല്‍. തരുണിമാര്‍ young women (= മങ്ക). തരുണിമണികള്ളന്‍ RS. Rāvaṇa.
Sponsor Books Adv
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 162917
Salilam Bangla Font
Salilam
Download
View Count : 9105
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 12719
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 19309
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 17177

close