tappụ 5. 1. Blunder (in T. & So. also തപ്പിതം). തപ്പില്ലതിന്നു Bhg. തപ്പില്ലേതും ആ ജ്യേതിഷം ഇപ്പോള്‍ SG. unexceptionable (= തെററു). കണക്കില്‍ തപ്പുണ്ടു TR. ആ ഗ്രന്ഥ ത്തില്‍ ഏറിയ തപ്പും പിഴയും ഉണ്ടു prov. is full of errors & mistakes. missing, തപ്പു കെട്ടു ക to fill up interstices, to close the ranks. ത. ഇല്ല Bhg. unfailingly, തപ്പും പിഴയും old taxes (നാട്ടില്‍ ത. പി. കല്പിക്ക KU.). ഏറക്കുറയ പണം തപ്പും പിഴയായും എടുപ്പിക്കുന്നു TR. to extort under those heads. — തപ്പുസാക്ഷി VyM. perjury. തപ്പുക 1. to escape, തപ്പിപ്പിഴെക്ക KR. to escape with life. തപ്പാതേ ചോദിക്കും without fail. ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടു KR. To miss. എന്നോടു തപ്പിപ്പോയി I did it inadvertently. 2. to grope, feel about കരം കൊണ്ടു തപ്പിപ്പിടിച്ചു, ത. ക്കണ്ടു Bhr. a blind man. തപ്പി നിന്നീടുന്പോള്‍ അപ്പങ്ങള്‍ കാണായി, തോള്‍ തപ്പിട്ടു കാണാ ഞ്ഞു CG.; കുന്തം പോയാല്‍ കുടത്തിലും തപ്പേ ണം prov.; കിണററില്‍ തപ്പിയപ്പോള്‍ കണ്ടു കിട്ടി MR.; നീളവേ തപ്പും നേരം RC. (at Previous page Next page