teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.