English Meaning of ചില്‍കാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചില്‍കാരം is as below...

ചില്‍കാരം : čilkāram & ചീ — S. (Onomat.) A scream.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേണ്‍
čēṇ 1. T. M. Breadth, height, strength, ചേണിലകം ഒണ്‍പലക RC. highly shining shield. — ചേണാര്‍ന്ന സന്പത്തു Nal. (ചേണേര്‍ന്ന തിരുമുഖം Anj. — prob. — ണാര്‍ന്ന —). — ചേ ണുററുനിന്നുതുണെപ്പതിനായി CG. help powerfully. അഴകു ചേണുറ്റെഴുന്നു rose high. ചേ ണുററ വാദ്യങ്ങള്‍ CG.— തന്നുടെ ചേന്നെഴും പാ ണി, ചേണേലും ഞാണ്‍ CG. 2. a net-work of bamboo or Cycas leaves for catching fish; rough sieve as of a gardener മണ്ണരിക്കുന്ന ചേ ണ്‍. ചേണന്‍ (1) N. pr. male; fem. ചേണി.
ചൂരി
čūri (see ചുരിക, H. čhūri) Dagger, knife in a walking stick. ശൂരിമേല്‍ വാഴെ വീണാലും prov. മാരിയും ചൂരിയും vu. land-plagues. ചൂരിവാള്‍ a sword.
ചൊക്കിച്ചി
No. (fr. ചൊക്കം) a female beauty.
ചൊക്കിച്ചുപോയി
So. = ശുഷ്കിച്ചുപോയി; ചൊ ക്കിപ്പട്ടി So. m. & f. A half-starved cur. (ചൊ ങ്കു 2.)
ചൊക്കന്‍
čokkaǹ (ചുണങ്കന്‍ or ചെവ്) 1. Dog (No. = ചുവന്നനായി), ചൊക്കനെപടിക്കല്‍ കെ ട്ടീട്ടുണ്ടു TP. watch-dog. 2. monkey V1. ചൊക്കി 1. bitch V1. (No. ചുവന്നപട്ടി; So. see ചൊക്കിച്ചു.) 2. cat പെണ്‍പൂച്ച. 3. a plant ചീനച്ചൊക്കി = ചെണ്ടുമല്ലിക. 4. = ചോക്കി.
ചാക
čāγa, ചത്തുപോക To die T. M. (C. സാ, Te. ചച്ചു, Tu. സൈ); more hon. are മരിക്ക, കാ ലം ചെയ്ക, കഴിക etc. ചാകെന്ന കാരിയം ഇ ല്ലെന്നോ തോന്നുന്നു Bhr. ചത്തുകരയും കോലാ ഹലം Anj. lamenting over a dead friend. ച ത്താല്‍ തിന്നുന്ന ആള്‍ the heir (also abuse). fig. ചത്തു മനസ്സു ദുരിയോധനന്തനിക്കു, ചിത്തവും ചത്തിതു കൌരവര്‍ക്കു Bhr. Hence: v. n. ചാകാതവര്‍ the immortal, the survivors, Bhr. AR.— ചാകാതനാളല്ല ഞാന്‍ പിറന്നു Bhr. ചാകാതവരം gift of immortality V1. = ചാ കായ്മ.— ചാകാതേ ചാകുന്നതത്രേ ദു:ഖം Genov. ചാകാതേ ചത്തുഴന്നു Si Pu. almost dead. ചാകാ ത്തത് എല്ലാം തിന്നാം all except poison.— ചാ കാതേ പോരുക KR. to escape. ചാകൊലി dying cry ചാ. പൊങ്ങപ്പോയി ന ടകൊണ്ടാന്‍ RC. ചാക്കാലം V1. the moment of death. VN. ചാക്കു 1. Death, ചാക്ക ഭയപ്പെട്ടു, Mud. ചാ. മുടക്കുക to prevent it, ചാക്കിന്നു കോപ്പി ട്ടു prepared to die, ചാക്കില്ലയാത നാള്‍ Bhr. ചാക്കില്ലയാതവര്‍ ആരും ഇല്ല. 2. mortality ഏറിയൊരു ചാ. ഉണ്ടായി; casualties are called ചാക്കമ്മുറിയും (വെടി ഉണ്ടായി ചാ'യും വന്നാല്‍, ഏറക്കുറയ ആളുകള്‍ക്കു ചാ'യും ഉ ണ്ടായി, ചാ'യുമായിട്ട് ൨൦ ആള്‍ TR.) shortened ചാക്കുമുറി പല ദിക്കും പരന്നിതു Si Pu. ചാക്കുടി extinction of a family. ചാപ്പിള്ള a still-born child. VN. ചാവു 1. Death; case of death ചാവു പൊരുളായിട്ടു കല്പിക്ക V1. a will. 2. mourning feast ശവം ചുട്ടവന്‍ ചാവു കഴിക്കയില്ല prov. എത്ര വലിയ ആളുകള്‍ക്കും എത്ര ചെ റിയ ആളുകള്‍ക്കും ചാവിന്‍ കല്യാണം എന്നു വെച്ചാല്‍ വലിയ കാര്യമാകുന്നു TR. ചാവും പുലയും കഴിഞ്ഞു TP. ചാവറം (= മരണധര്‍മ്മം) devoting oneself to death V1.— ചാവറക്കാര്‍ = സംശപ്തകന്മാര്‍ Amara S. ചാവാളന്‍ a mortal = മര്‍ത്യന്‍— ചാവുകിടാവു = ചാപ്പിള്ള. ചാവുപായി the dying-mat (used by low-castes after 40 days, when a person has died of any infectious disease). ചാവുററവന്‍ prepared to die, also ചാവേററവന്‍. ചാവേറുക to rush into battle, disregarding all protection. VN. ചാവേററം; ചാവേററക്കാരന്‍ one, who runs amuck V1.— ചാവേററുവൃത്തി pension or lands granted to the families of those, that fell in battle.
ചരു
čaru 1. S. Pot; meat-offering. 2. M. = ച രിവു bending, as തുലാസ്സിന്‍റെ ചരു the inclination of the beam; ചരുപ്പാടു V2. slope, hill- side (also ചെരു). 3. = ചരികു a fish.
ചാവല്‍
čāval T. So. Palg. = ചേവല്‍ Cock. പടച്ചാവല്‍ MC. pheasant. 2. Palg. the bud (see അവ 2) of the jack-fruit tree = പൂതല്‍ No. Hence: ചാവക്കാടു (1) N. pr. Chowghaut. ചാവച്ചേരി etc. TR.
ചെന്പകം
čembaγam (T. ചെണ്‍പ —, S. ച —, fr. ചെന്പു) Michelia champaca with yellow flowers ചെന്പകപ്പൂ GP66.; വെളുത്ത ചെ.. Mesua speciosa. Rh., പനിനീര്‍ച്ചെ. rose or jasmine (loe.) ചെന്പകച്ചേരി N. pr. a principality including Collam & Ambalapu/?/a, capital അരിപ്പാടു (or പുറക്കാടു ?). ചെന്പകരാമന്‍ title of its chieftain; now a title granted by Trav. B. (ചെന്പകരാമ പ്പട്ടം). (ചെം): ചെന്പഞ്ഞി = ചെഞ്ചാറു Lac. ചെന്പട a mode of beating time. Bhg. (see താളം). ചെന്പന്‍ (ചെന്പു) 1. of copper colour — ചെ'ന്താ ടി red beard. 2. a copper coloured person. 3. a fish PT. 4. No. inferior yellowish soil. ചെന്പരത്തി 1. & ചെന്പരുത്തി Hibiscus Rosa sinensis, shoeflower compared with lips & ചോരിവായി CG. KR. ചെ. മാലയിട്ടു Bhg. a bad omen. 2. the lungs (butcher), also called പുഷ്പം. 3. N. pr. fem. TP. ചെന്പറം (അറം or പുറം ?) 1. reddish look. ചെ. കൊള്‍ക to ripen. B. 2. = ചന്പറം V1. ചെന്പറവള്ളി or ചെന്പ്രാവള്ളി Vitis Indica. med. ചെന്പല്ലി 1. a fish, Salmon B. — ചെ. ക്കോര MC. a perch. 2. a reddish paddy. ചെന്പഴുക്കാ ripe betelnut. Onap. — ചെ'ക്കകൊ ള്‍ക to ripen. B. ചെന്പാതി exactly half. ചെന്പാലിപ്പടം (& — രി — B.) elephant's housings. ചെന്പിള്ള the soldier-fish, Holocentrus ruber. D.
ചൊക്കുപൊടി
čokku-poḍi T. M. (ചുക്കു or ചെവ് ?) A magic powder supposed to stupify one V1.
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Aa Pakshiyude Peru
Unknown
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 8663
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 18442
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 11583
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 8809
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 14028

close