English Meaning of കൊത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊത്തുക is as below...

കൊത്തുക : kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
കല്പന
kalpanaS. 1. Plan, fabrication. 2. M. command, order ചില കല്പനകളും കാര്യങ്ങളും നാട്ടില്‍ നടത്തി TR. introduced a new order of things. എന്‍റെ ക. my fate! V1. — കുന്പഞ്ഞി ക. ക്കീഴില്‍ നില്ക്കുന്ന കടിയാന്മാര്‍ TR. faithful subjects. — കല്പനെക്കു according to order. കാര്യക്കാരന്‍ ക'ക്കു by order of the minister, കന്പഞ്ഞി ക'ക്കു തന്നെയല്ലോ നാം രാജ്യം വി ചാരിക്കുന്നതാകുന്നു TR. I govern under the Company. തങ്കല്‍ ഒരു ക'യും ഉണ്ടവനു പണ്ടേ ChVr. he has always been a self-willed boy. 3. leave, permission ഒരു മാസത്തേക. വേണം; ക. കഴിഞ്ഞു leave has expired. 4. Government = കോയ്മ f. i. ഒരു നാട്ടില്‍ മൂന്നു നാലുക. ആയാല്‍; രാജ്യത്തു കുന്പഞ്ഞി ക. ഒരു ക. യാ യിട്ടു നടപ്പാന്‍ TR. sole Government. Hence: കല്പനകത്തു letter of a superior, also കല്പനയായി വന്ന കത്തു TR. കല്പനകാര്യം duties നമുക്കുള്ള ക'ത്തിന്നു TR. കല്പന നടക്ക TR. to be obeyed. കല്പനപ്പണം an old tax. N. വീട്ടില്‍ കോയില കത്തു കൊടുക്കേണ്ടും ക. രണ്ടും (doc.). രാജാ വിന്നു പറന്പത്തുനിന്നു കൊടുത്തു കൊണ്ടുവ ന്ന ക'ത്തിന്‍റെ തരകുകള്‍ TR. കല്പനയാക to be granted, sent ക'യ മരുന്നു TR. വേണ്ടുന്നതിന്നു ക'യാല്‍ if an allowance be made. മലയാളത്തേക്കു പാളയം ക'യ്വരേ ണം; ഒരു കുപ്പണിബലം കൂടി ക'കാതേ ക ണ്ടു TR. if troops be not sent. കല്പനയാക്ക to grant, മരുന്നു കല്പനയാക്കി ത രിക TR. to give gunpowder. കല്പനയില്ലാത്ത unauthorized, unlawful വല്ല ക. കാര്യം ചെയ്താല്‍ TR.
കശുകുശു
kašuγušu (= കശു) Imitativesound. ക. എന്നു പറക to whisper.
കരഭം
karabham S. The middle of the hand.
കന്പം
T. M. (C. കംഭം Tdbh. of സ്തംഭം ?) 1. A pillar, mast, post കന്പത്തിന്നുളളിലേ കുട്ടി CG. the child, seeing its image in a polished pillar. The പൊങ്കന്പം in Cāma's house is compared to thighs CG. 2. pole used by tumblers മന്നില്‍ കുഴിച്ചിട്ട നിടുങ്ക. കുത്തിക്കുത്തി ഉറപ്പിക്ക KeiN. കന്പത്തില്‍ കയറി ൧൦൦൦ വിദ്യ കാണിച്ചാലും prov. 3. a grain ചെന്തിന (T. കന്പു). Hence: ക. കെട്ടുക V1. to make afire-tree. ക. കെട്ടു constructing fireworks; wrestling, jumping of a dog. ചിരിച്ചു ക. കെട്ടിയും ചരണങ്ങള്‍ തരിച്ചു Bhr. കന്പക്കളി rope dancing, different from ഞാണിന്മേല്‍ കളി. കന്പക്കളിക്കാ൪ Arb. tumblers V2. കന്പക്കാല്‍ നാട്ടിക്കെട്ടി Arb. fixed their pole. കന്പവെടി KU. costly fireworks on a high pole (called കന്പക്കാല്‍).
കാശു
kāšu T. M. (Te. C. കാസ്) 1. Gold (കാ ഞ്ചു T. to shine = കാശ് S.) ആള്‍ക്കാശു Syr. doc. a coin, Venetian V1. 2. വില്ക്കാശു, വില്ലി ട്ടകാശു a ducat V2. 2. the smallest copper coin ചെന്പുകാശു, also ൦രംയക്കാശു V1. ഒരു കാ. കിട്ടാ CC. ഒരു കാശുവീശവും കൊടുക്കാതെ not a single cash. പണം കാശു പിരിക്കുന്നതും ഉണ്ടു TR. money is collected by driblets. കാ ശരക്കാശു നല്ക SiPu. കാശുകാന്പില്‍ (see കാവന്‍, കായ്പണം) money settled by a Māppiḷḷa on his wife. കാശുതാലി necklace, esp. of Brahm. women മാലയും നൂലുകാശാലിയും Si Pu. കാശുമാല necklace of gold coins.
കുറുവാന്‍
Ar. qurān The Coran. കുറുസാണി see കുരാശാണി
കേല
kēla (vu. No.) Slaver, saliva. കേല ഒലിക്ക to slabber, drivel (children, but esp. dogs).
കിടാവുക — കുക
kiḍāvuγa (T. C. കടാ, Tu. ഗിഡ്യാ) 1. To drive in, as a nail. 2. to drive on, as a carriage തേര്‍കിടാകുന്നവന്‍ തേര്‍ തെളിച്ചീടിനാന്‍ KR. തേര്‍കിടാവികൊണ്ടു Bhr. (see കടാവു).
കൊത്തവര
kottavara (കൊത്തു II.) A kind of bean.
Sponsor Books Adv
Janakeeya Shathakam
Pillai
Download This Book
Unniyachee Charitham
Narayanapilla
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4714
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14484
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8945
FML-Revathi Bangla Font
FML-Revathi
Download
View Count : 51474
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 10195

close
Please like, if you love this website