kailāsam S. Siva's & Kuvēra's residence in the Himālaya, paradise. Tdbh. കയില നോക്കി, കൈലമലെക്കു പോനവിമാ നം RC. കൈലാസവാസി a caste of Ambalavāsis, വാരിയര്‍. (കൈ): കൈലെഞ്ചി (6) Palg. (T. കൈലഞ്ചം = കൈ + Te. ലഞ്ചം, bribe) = കൈക്കൂലി. കൈവടി shaft V2. കൈവണങ്ങുക (10) to worship, തൊഴുക; ദേ വനെ കൈ'ങ്ങി CC., Bhr. കൈവരച്ചല്‍ (7) prohibition from domestic work, menstruation. കൈവ'ല്‍ അടങ്ങി she is beyond childbearing. കൈവരയില്ലാത്തൊ രു ദോഷം (Nasr.) കൈവരിക (4) to be obtained; മോക്ഷം കൈ വന്നുകൂടും Bhr., ഉപായം കൈവരാ Anj. — a. v. മുക്തികൈവരുത്തീടുന്നു KumK. to obtain, also അതു കൈവരുത്തേണം Bhg. make to attain, grant. കൈവര്‍ക്കത്ത് (11) blessing, Mpl.; gift to insure luck.