kālam S. (T. കാല്‍ 4.) 1. Time, season (വര്‍ഷകാലം opp. വേനില്‍കാലം) — കാലത്താലേ നാശം prov. in process of time. കാലത്തു early. കാ. തോണി കടവത്ത് എത്തും, കാലേ തുഴഞ്ഞാല്‍ prov. കാലത്തു വെടി പൊട്ടുന്പോള്‍ പോകാം TR. morning gun. കാലത്തു വാരായ്കകൊണ്ടു ലഭിക്കാഞ്ഞു Nal. not in time. ഗോക്കളും ന രി കളും കാലത്തു പെറും Bhr. at the right time. — adv. ആ കാലം then. അതു കാലം, ഇതു കാ ലം = അപ്പോള്‍, ഇപ്പോള്‍ Mud. ആ നിലം എ ന്‍റെ കാരണോന്മാര്‍കാലം ജന്മം TR. ആവും കാലേ ചെയ്തതു ചാവും കാലം കാണാം prov. 2. year. ഒരു കാലത്തേ അനുഭവം yearly revenue. മുക്കാലം, രണ്ടു മൂന്നു കാലമായി പാര്‍ത്തി രുന്നു doc. കാ. തോറും ഉളള അടിയന്തരദിവസം TR. കാലത്താല്‍ yearly. 3. tense, as ഭൂതകാ ലം, വര്‍ത്തമാന., ഭാവി. 4. = കാലന്‍ time, personified as fate & death. Hence: കാലക്കേടു unseasonableness, misfortune. കാ. വന്ന സമയം TR.; = ഗ്രഹപ്പിഴ (superst.) കാലക്രമം course of time (also കാലഗതി) കാ ലക്രമേണ മരണം prov. കാലക്ഷയം waste of time V1. കാലക്ഷേപം spending time, delay. ഇവിടെ എന്‍റെ കാ. നടക്കും shall stay here. സല്ക്കാ ലക്ഷേപം being well occupied — കാ. എ ങ്ങനെ കഴിക്കുന്നു jud. livelihood. (also വാ ണിഭം ചെയ്തു കാലം കഴിച്ചു Mud.) കാലഗതി: കാ. കൊണ്ടു ദേവകള്‍ പോലും നശി ക്കും Bhg. course of time. കാലദാനം offering to ward off death. കാലദോഷം misfortune. നമ്മുടെ കാ. കൊണ്ടോ TR. എന്നുടെ കാ. Nal. (exclamation) fate. കാലധര്‍മ്മം പ്രാപിക്ക Bhr. to die. കാലന്‍ 1. death personified, Yama described as മുണ്ഡനായി കരാളവികടനായി പിംഗ ലകൃഷ്ണനായി AR. കാമം കാലന്‍ prov. കാ ലനൂര്‍ ഗമിച്ചു KR. കാലന്പുരി പുക്കു Mud. died. കാലനു നല്കി CG. killed. 2. destroyer കൂടലര്‍ കാലരായുളെളാരു നിങ്ങള്‍ KR. എ ന്‍റെ കാലന്‍ deadly enemy. ആര്‍ ഇവന്‍റെ കാ. CG. who killed him? (a lion). പററലര്‍ കാലന്മാര്‍, ദുര്‍ജ്ജനകാലന്‍ Bhr. കാലപാശം the noose of death; കാലപാശാനു ഗതന്‍ dead. കാലപ്പലിശ VyM. yearly interest; 10 കാലപ്പൊലു etc. കാലപ്പഴക്കം lapse of time, antiquity. കാലഭേദം. change of seasons, favorable or unf. season. കാ. കൊണ്ടു വിളച്ചേതം വന്നു TR. കാലമാക to be ready, also കാലായി — കാല മാക്ക to prepare, also കാലാക്കി. Previous page Next page